Monday, August 24, 2009

Belief ?



A page from New Indian Express Daily.

Tuesday, June 30, 2009

പ്രശ്നങ്ങൾ

1


പ്രശ്നങ്ങളില്ലാത്തതണെന്റെ പ്രശ്നം!

എന്നുമൊഴിയുമൊമ്പോഴേക്കും

ഒരു പ്രശ്നം കടന്നു വരുന്നു!

അതിനെകുറിച്ചു പഠിക്കാൻ തുടങ്ങുമ്പോഴേക്കും

കാലം ഒഴുകിപ്പോകുന്നു.

ഓർമ്മയുടെ നീലമഴകൾ

അത്ഷിമേർസിലേക് പെയ്തു പോകുന്നു.

ഓർമ്മയുടെ കടലുകൾ

എരിഞ്ഞുതീരുന്നു.

ഇതൊക്കെയും പ്രശ്നമാവും, ഇനിയും.



2


13വർഷം തോറ്റില്ലെ?

ഇനി ഒന്ന് ജയിക്കട്ടെ.

കുത്തിക്കുറിച്ച കഥ/ കവിത- കളേക്കാൾ

കുറിക്കപ്പെടാത്ത

ഒരു ജീവിതമുണ്ടെനിക്ക്.



രേഷ്മ.പി. ഒമ്പത് .ബി

Thursday, June 25, 2009

എഴുതിയവ പ്രസിദ്ധീകരിക്കൂ


കുട്ടികളുടെ രചനകൾ സ്വാഗതം ചെയ്യുന്നു.
കഥ,കവിത,ലേഖനം....എന്തും എഴുതാം.
പ്രസിദ്ധീകരിക്കാൻ അയച്ചുതരൂ.
ktmhsmannarkkad@gmail.com